ജീവിതം
എന്നെ പഠിപ്പിച്ച പാഠങ്ങള്‍
ആരോ വലിച്ചു കീറി കളഞ്ഞു
അതിന്‍റെ തുണ്ടുകള്‍ തിരയുകയാണ് ഞാന്‍ .....
ആരോ അടിച്ചു കൂട്ടിയിട്ട
ചവറിലകള്‍ക്കിടയില്‍ .....
വീണു പോയി എന്‍റെ ഹൃദയം .
ആരെങ്കിലും വന്നു .....
അത് അഗ്നിക്കിരയാക്കും മുമ്പ്
എനിക്ക് അത് പുറത്തെടുക്കണം .
നന്നായിരിക്കുന്നു....കൂട്ടുകാരാ........ആശംസകള്‍..........
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്... :)
മറുപടിഇല്ലാതാക്കൂ