
മനസ്സിന്‍റെ ചില്ല് കൂട്ടില്‍ ഞാന്‍ വെറുതെ വരച്ചിട്ട
ചിത്രമായിരുന്നുവോ നീ ....
ചിത്രമായിരുന്നുവോ നീ ....
നിലാവിന്‍റെ മകളെ ; നിന്നെ തേടിയാണ്
എന്‍റെ കഥകളും കവിതകളും വരുന്നത് ...
മഴവില്ലിന്‍റെ മകളെ ; നിന്‍റെ വര്‍ണ്ണങ്ങളാണ്
എന്നില്‍ പ്രണയമായ് ശോഭി ക്കുന്നത് ...
ആ കനവുകള്‍ ആണല്ലോ എന്‍ ശ്വാസത്തില്‍ പടരുന്നത് ....
എന്‍റെ കഥകളും കവിതകളും വരുന്നത് ...
മഴവില്ലിന്‍റെ മകളെ ; നിന്‍റെ വര്‍ണ്ണങ്ങളാണ്
എന്നില്‍ പ്രണയമായ് ശോഭി ക്കുന്നത് ...
ആ കനവുകള്‍ ആണല്ലോ എന്‍ ശ്വാസത്തില്‍ പടരുന്നത് ....
തേന്‍മാവായ എന്നില്‍ പൂത്തു നില്‍ക്കും പൂവായ് നീ വന്നു .
ജീവന്റെ ജീവനായ് ഞാന്‍ ചുമന്നു നിന്നെ ....
കൊടും ഉഷ്ണത്തിലും നിന്നെയും കൊണ്ട് ഞാന്‍ കുതിച്ചു ...
പകലില്‍ നിന്‍റെ കാഴ്ചയെ തേടി ഞാന്‍ പറന്നു വന്നിരുന്നു ...
കൊടും ഉഷ്ണത്തിലും നിന്നെയും കൊണ്ട് ഞാന്‍ കുതിച്ചു ...
പകലില്‍ നിന്‍റെ കാഴ്ചയെ തേടി ഞാന്‍ പറന്നു വന്നിരുന്നു ...
രാത്രിയില്‍ മിന്നലായ് ശിലയായ് എന്നെയും താങ്ങി നീ നിന്നു .
നാളുകള്‍ ചിതറി വീഴുമ്പോഴും
ചായങ്ങള്‍ മാഞ്ഞും ...
ഓര്‍മ്മകള്‍ മരിച്ചും ...
ആരോരുമല്ലാതാകുവാനായ്
ജനിച്ച ജന്മമായി മാറി ഞാന്‍ ..
എന്നോ ..,കനവില്‍ നിനച്ചതും വെറുതെയായി ...
ജനിച്ച ജന്മമായി മാറി ഞാന്‍ ..
എന്നോ ..,കനവില്‍ നിനച്ചതും വെറുതെയായി ...
കാലങ്ങള്‍ കലിതുള്ളി കടന്നുപോകുമ്പോഴും
അകമേ കരയുന്ന നോവിന്‍റെ നിഴലുകള്‍
നിന്നെയും കൂടെ കൊണ്ടുപോകുന്നു ....
"കാലത്തിന്‍റെ യാമങ്ങള്‍ മിന്നിമറയുമ്പോള്‍
"കാലത്തിന്‍റെ യാമങ്ങള്‍ മിന്നിമറയുമ്പോള്‍
വസന്ത മാളികയില്‍ നീ തനിച്ചിരിക്കുമ്പോള്‍
നിന്‍റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്
നിന്‍ നിഴലായി
നിന്‍ സ്വപ്നമായി
ഞാനുമുണ്ടാകും ....
" മിഴിനീര്‍ തുമ്പില്‍ വിടരും
ഓര്‍മ്മതന്‍ പനിനീര്‍ പൂവുകള്‍ക്ക് ഇനിയെന്ത് സുഗന്ധം ...???!
ജാലകത്തിന്‍റെ വിദൂരതയിലേക്ക്
ഞാന്‍ കണ്ണും നട്ടിരുന്നു ...
ഞാന്‍ കണ്ണും നട്ടിരുന്നു ...
നിന്‍റെ ഒരു നിഴലിനായ് ....
തൊടിയിലിരുന്ന പൂക്കളെല്ലാം വാടി കരിഞ്ഞ് വീണു ...
എന്നിട്ടും നീ വന്നില്ല !!! ...
എന്നിട്ടും നീ വന്നില്ല !!! ...
നീയൊരു സ്വപ്നത്തിന്‍ ചാരുതയെന്ന്
എവിടെയോ ആരെങ്കിലും അറിഞ്ഞിരിയ്ക്കാം ..
കനവുകള്‍ പറയുന്ന കഥകളിലിനിയും ...
കനവുകള്‍ പറയുന്ന കഥകളിലിനിയും ...
മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളാല്‍
നിന്‍റെ പേരും ഞാന്‍ ചേര്‍ത്തെഴുതാം .
.ഒപ്പം ,ഞാനും മൌനം വെടിഞൊന്ന് മൂളിയേക്കാം .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ