2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

എന്‍റെ പ്രണയം നിനക്ക് ,,,,





എന്‍റെ നിശബ്ദത നിന്‍റെ
നൊമ്പരമാണെന്ന് നീ പറഞ്ഞു.

എന്‍റെ പുഞ്ചിരി നിന്‍റെ
സാന്ത്വനമാണെന്ന് നീ പറഞ്ഞു.

എന്‍റെ സ്പര്‍ശനം നിന്‍റെ
സായൂജ്യമാണെന്ന് നീ പറഞ്ഞു.



ഇന്ന്;
ഈ ശൂന്യമായ നിമിഷത്തെ സാക്ഷിനിര്‍ത്തി ,
"എന്‍റെ പ്രണയം നിനക്ക് എന്തായിരുന്നു ?"
എന്ന് ഞാന്‍ ചോദിക്കവേ ,
എന്തെ ഒരു മൌനം മാത്രം നിന്നില്‍ ബാക്കിയായി ??? !!! .

2 അഭിപ്രായങ്ങൾ:

  1. ഞാന്‍ ആദ്യം വായിച്ച കവിത ഇതാണു.. 10 വരികളേ ഉള്ളൂവെങ്കിലും ആ‍ വരികളിലുണ്ട് എല്ലാം... വളരെ നന്നായിട്ടുണ്ട് ... ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ